Description

അനുഭവങ്ങളുടെ സൂക്ഷ്‌മകോശങ്ങളിലേക്ക് ഉറ്റുനോക്കി അവയെ പുതുക്കിയെടുക്കുന്ന വാങ്‌മയമാണ് വിപിന്യയുടെ കവിത.

കാണാത്തതിനെ കാഴ്ച്‌ചയാക്കുന്നു, കേൾക്കാത്തതിനെ കേൾവിയാക്കുന്നു. നിശബ്ദതയ്ക്ക് ഭാഷ നൽകുന്നു. നമ്മുടെ ലോകബോധത്തെ അസ്ഥിരീകരിച്ചുകൊണ്ട് സൗന്ദര്യാത്മകതയുടെ രാഷ്ട്രീയം ആവിഷ്കരിക്കുന്നു. മലയാള കവിതയുടെ പുതിയൊരു സ്വരക്രമത്തെ വിപിന്യയുടെ കവിതയിൽ കാണുന്നു.

. സുനിൽ പി. ഇളയിടം

വിപിന്യയുടെ കവിത പ്രകൃതിയോടും അപരനോ(യോ)ടും തന്നോടുതന്നെയുള്ള ബന്ധങ്ങളെ ആഴത്തിൽ അഭിസംബോധന ചെയ്യുന്നു. ഈ പുസ്‌തകത്തിൽ മുതിർച്ച വന്ന കവിതകളുടെ അടയാളമാണ് കാണുന്നത്. ഈ സിദ്ധി ഇത്ര നാൾ വിപിന്യ എവിടെ ഒളിപ്പിച്ചു വച്ചിരുന്നെന്ന് അത്ഭുതം തോന്നുന്നു.

. എൻ. അജയകുമാർ

Additional information

Weight 130 kg
Dimensions 21 × 1 × 21.5 cm
book-author

Print length

88

select-format

Paperback

Reviews

There are no reviews yet.

Be the first to review “NJALU POTTIYA KARIMPOOCHA – ഞാള് പോറ്റിയ കരിമ്പൂച്ച”

Your email address will not be published. Required fields are marked *