Description

കവിത കണ്ണുകളാണ്.ഒരു കാഴ്ചയിൽ പല അർത്ഥങ്ങൾ തെളിയിക്കുന്ന, സൂക്ഷ്‌മതയുടെ ദർശനങ്ങളാണ് സുരേഷ് ചെമ്പത്തിന്റെ കവിതകൾ. ഒരു ബിംബത്തിൽ പല കാഴ്ച്‌ചകൾ ആരോപിക്കുന്ന പകർന്നാട്ടത്തിൻ്റെ രീതി ഈ കവിതകളെ വേറിട്ട വായനാനുഭവമാക്കുന്നു. സാധാരണ നിമിഷങ്ങൾ പൊതിച്ചോർ, പായസം, സഖാവ്, പരസ്യമാപിനികൾ ഇവയൊക്കെയായി കവിയുടെ കാഴ്ചയിൽ അസാധാരണമായ അർത്ഥങ്ങൾ തെളിയിക്കുന്നു.ശബ്ദമില്ലാതെ കാഴ്‌ചകളെ കവിതയാക്കുന്ന ഒരു സമാഹാരം.

Additional information

Weight 180 kg
Dimensions 21 × 1 × 21.5 cm
book-author

Print length

70

select-format

Paperback

Reviews

There are no reviews yet.

Be the first to review “MUTHARAM KUNNU – മുത്താരം കുന്ന്”

Your email address will not be published. Required fields are marked *