Description
ദളിതരുടെ പ്രേമകഥകൾ മലയാള സാഹിത്യത്തിൽ അപൂർവ മാണ്. സാഹിത്യത്തിലെ അദൃശ്യരായതുകൊണ്ട് അവർക്ക് പ്രേമ മുണ്ടോ കഥയുണ്ടോ എന്നും പുറംലോകത്തുനിൽക്കുന്ന എഴുത്തു കാർ അന്വേഷിക്കാറുമില്ല. മുരുകനും നീലുവും തമ്മിലുള്ള പ്രേമ ത്തിന്റെ കഥ മറ്റൊരു നിലക്കുയിൽ കഥയാണ്. സമൂഹത്തിന്റെ നിയമമനുസരിച്ച് നടക്കാൻ പാടില്ലാത്ത ഒരു പ്രേമബന്ധമായി രുന്നു അത്. കാരണം അവർ സഹോദരി സഹോദരന്മാരാണ് എന്നാണ് സമൂഹം വിശ്വസിച്ചത്. കഥയുടെ അന്ത്യത്തിൽ ആ വിശ്വാസം തെറ്റാണെന്നു തെളിയുകയും അവരുടെ ബന്ധത്തിന് സാമൂഹ്യ സമ്മതി ലഭിക്കുകയും ചെയ്യുന്നു.
കേരളത്തിലെ ജാതിവ്യവസ്ഥയുടെ സങ്കീർണ്ണതകളെ വെളിവാ ക്കുന്ന ഈ നോവൽ സാമൂഹ്യശാസ്ത്രപരമായും കലാപരമായും മൂല്യമുള്ള കൃതിയാണ്.
-കെ.സി. നാരായണൻ (സാഹിത്യ നിരൂപകൻ)







Reviews
There are no reviews yet.