Description
ആനന്ദവനത്തിലെ കഥാപാത്രങ്ങൾ അകപ്പെട്ടുപോകുന്നത് പ്രത്യക്ഷത്തിൽ കാണുന്നതുപോലെ ഒരു വനത്തിലല്ല, അത്യന്തം സങ്കീർണ്ണമായ അനുഭവങ്ങളുടെ മഹാവിപിനത്തിലാണ്. അവിടെ ഒരേ ജന്മത്തിന്റെ അനേകം ഉൾവഴികളിലൂടെ അവർക്കു സഞ്ചരിക്കേണ്ടിവരുന്നു. പുനർജ്ജനിയിലെന്നതു പോലെ ആ വനഗർഭത്തിൽ നിന്നും തിരിച്ചെത്തുന്ന ഏതാനും മനുഷ്യരുടെ ജീവിതത്തിന്റെ സൂക്ഷ്‌മസാക്ഷാൽക്കാരമാണ് ഈ നോവൽ.
ഇ . സന്തോഷ് കുമാർ







Reviews
There are no reviews yet.