Description
ഓർമ്മകളുടെയും യാത്രകളുടെയും പുസ്തകമാണ് അനാമിക രചിച്ച ‘കേതകി’ എന്ന നോവൽ. ഗൃഹാതുരത്വ സ്മരണകളുടെ ഇടവഴികളിലൂടെ പെണ്ണകങ്ങളുടെ നൊമ്പരക്കാഴ്ചകളിലേക്കാണ് രചയിതാവ് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നത്.ഋജുവും സുതാര്യവുമായ കഥനം നോവൽ വായനയെ സുഖകരമായ ഒരു അനുഭൂതിയാക്കി മാറ്റുന്നു.
-അനൂപ് അന്നൂർ
Reviews
There are no reviews yet.