Description

ഓർമ്മകളുടെയും യാത്രകളുടെയും പുസ്‌തകമാണ് അനാമിക രചിച്ച ‘കേതകി’ എന്ന നോവൽ. ഗൃഹാതുരത്വ സ്മരണകളുടെ ഇടവഴികളിലൂടെ പെണ്ണകങ്ങളുടെ നൊമ്പരക്കാഴ്‌ചകളിലേക്കാണ് രചയിതാവ് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നത്.ഋജുവും സുതാര്യവുമായ കഥനം നോവൽ വായനയെ സുഖകരമായ ഒരു അനുഭൂതിയാക്കി മാറ്റുന്നു.

-അനൂപ് അന്നൂർ

Additional information

Weight 150 kg
Dimensions 21 × 14 × .5 cm
book-author

Print length

94

select-format

Paperback

Reviews

There are no reviews yet.

Be the first to review “Kethaki – കേതകി”

Your email address will not be published. Required fields are marked *