Availability: In Stock

KANAKKILE CHIRIKAL – കണക്കിലെ ചിരികൾ

Original price was: ₹270.00.Current price is: ₹240.00.

Already sold: 0/5
Category:

Description

പണമിടപാടുകളുമായി ബന്ധപ്പെടുന്ന ബാങ്കിംഗ് മേഖലയിൽ ഏറ്റവും കൂടുതലുള്ള ഭാവം ഗൗരവവും ഏറ്റവും കുറവ് ഫലിതവുമാണെന്നാണ് നമ്മുടെ വിശ്വാസം. അല്ലെങ്കിൽത്തന്നെ കളിയും തമാശയും നിറഞ്ഞ ഒരു ധനകാര്യസ്ഥാപനത്തിൽ സ്വന്തം പണം നിക്ഷേപിക്കാൻ ആരു തയ്യാറാകും? ആ വിശ്വാസത്തെ തിരുത്തുന്നു എന്നുള്ളതാണ് ഈ പുസ്‌തകത്തിന്റെ അപൂർവ്വത. കണക്കിലെ കളികൾ കണ്ടു പരിചയമുള്ള മലയാളികൾക്കായി ഇവിടെ ‘കണക്കിലെ ചിരികൾ’ അവതരിപ്പിക്കുകയാണ് അമിത് കുമാർ. പ്രശ്‌നസങ്കീർണമായ സന്ദർഭങ്ങളിൽ പോലും നർമ്മത്തിന്റെ ഒരു നീരൊഴുക്കു കൊണ്ടുവരാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കുന്നു. അയത്നലളിതമായ ഒരു ഗദ്യത്തിൽ രചിക്കപ്പെട്ടതാണ് ഈ പുസ്‌തകം. ഇതിലെ അനുഭവകഥകൾ വായിക്കുമ്പോൾ ഏതു കഠിനഹൃദയൻ്റെ ചുണ്ടുകളിലും ഒരു ചിരി വിടർന്നേക്കും എന്നുള്ളത് ബാങ്ക് ഗ്യാരണ്ടി പോലെ ഉറപ്പാണ്.

ഇ. സന്തോഷ് കുമാർ

Additional information

Weight 210 kg
Dimensions 21 × 1 × 21.5 cm
book-author

Print length

177

select-format

Paperback

Reviews

There are no reviews yet.

Be the first to review “KANAKKILE CHIRIKAL – കണക്കിലെ ചിരികൾ”

Your email address will not be published. Required fields are marked *