Description

വിശുദ്ധ കുന്നായ്‌മ

ട്രൈബി പുതുവയൽ

‘ലളിത ഭാഷയിൽ സരസമായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള, ട്രൈബി പുതുവയലിന്റെ ഈ കഥകളിൽ പുതുകാല കേരളീയ ജീവിതത്തിൻ്റെ പുളച്ചിലുകളും പിടച്ചിലുകളും കൗതുകകരമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ‘നന്മസമൃദ്ധി’യുടെ പഴയകാല പരിവേഷമൊക്കെയും നഷ്ടപ്പെട്ടുപോയ നമ്മുടെ ഉൾനാടുകളിൽ നവമാധ്യമങ്ങളാൽ നയിക്കപ്പെടുന്നതും, ഗ്രാമ- നഗരഭേദം വെടിഞ്ഞതുമായ പുതിയൊരു കേരളീയത പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നതിൻ്റെ അനവധി ദൃഷ്ടാന്തങ്ങൾ അടങ്ങിയതാണ് ഈ കഥകളൊന്നാകെച്ചേർന്ന് നമുക്ക് നൽകുന്ന പ്രതീതിലോകം..’

– അയ്മനം ജോൺ

Additional information

Weight 180 kg
Dimensions 21 × 1 × 21.5 cm
book-author

Print length

148

select-format

Paperback

Reviews

There are no reviews yet.

Be the first to review “വിശുദ്ധ കുന്നായ്‌മ – VISHUDA KUNNAYMA”

Your email address will not be published. Required fields are marked *