Availability: In Stock

KADHAKAL MADANGIVARUM KAALAM – കഥകൾമടങ്ങിവരും കാലം

Author: N. Pradeepkumar
SKU: 280

Original price was: ₹280.00.Current price is: ₹240.00.

Already sold: 0/5
Category:

Description

കഥകൾമടങ്ങിവരും കാലം

എൻ.പ്രദീപ്കുമാർ

ആസുരമായ പുതിയ കാലത്തിൻ്റെ നിശ്ശബ്ദ ഭീതിയെ അത്യന്തം സൂക്ഷ്മ്‌മതയോടെ അഭിമുഖീകരിക്കുന്ന കഥകളുടെ സമാഹാരം. മനുഷ്യജീവിതത്തിന്റെ പരു ക്കൻ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ, ലളിതമായ നിമിഷങ്ങളിൽ മറഞ്ഞിരിക്കുന്ന മഹാസത്യങ്ങളെ അന്വേഷിക്കുകയാണ് ഈ രചനകൾ.

നിത്യജീവിതത്തിലെ ചെറുകൗതുകങ്ങൾ പോലും മനുഷ്യൻ എന്ന വിചിത്രജീവിയുടെ ആന്തരിക ശൂന്യതക ളെയും തീവ്ര ആഗ്രഹങ്ങളെയും തെളിച്ചുകാട്ടുന്നു. നിസ്സംഗതയുടെ ചൂടില്ലാത്ത കാലാവസ്ഥയിലും വികാര ങ്ങളുടെ പുനരാഗമനം സാധ്യമാണോ എന്ന ചോദ്യമാണ് ഓരോ കഥയും മൃദുവായി, എന്നാൽ, മുറിവേൽപ്പിക്കുന്ന കൃത്യതയോടെ ഉയർത്തുന്നത്. എൻ. പ്രദീപ്കുമാറിന്റെ ശ്രദ്ധേയമായ പതിനേഴ് കഥകളുടെ സമാഹാരം

Additional information

Weight 180 kg
Dimensions 21 × 1 × 21.5 cm
book-author

Print length

184

select-format

Paperback

Reviews

There are no reviews yet.

Be the first to review “KADHAKAL MADANGIVARUM KAALAM – കഥകൾമടങ്ങിവരും കാലം”

Your email address will not be published. Required fields are marked *