Description

നമ്മുടെ വീടുകളും വിദ്യാലയങ്ങളും തൊഴിലിടങ്ങളും എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ്? ഈ ചോദ്യത്തിനുള്ള ഉത്തരവും പ്രായോഗികമായ തിരുത്തലുകളുമാണ് ഈ പുസ്‌തകം മുന്നോട്ടുവെക്കുന്നത്. പരിമിതികളെ മറികടന്ന് മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും, അവരെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നവർക്കും അത്യാവശ്യമായ ശാസ്ത്രീയ അറിവുകളും നിയമപരമായ വിവരങ്ങളും ഇതിൽ ലളിതമായി വിവരിക്കുന്നു. ദീർഘകാലത്തെ അധ്യാപനപരിശീലന അനുഭവങ്ങളുള്ള, സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ഗ്രന്ഥകർത്താവ് തയ്യാറാക്കിയ ഈ കൃതി, അറിവിലൂടെ എങ്ങനെ അതിജീവനം സാധ്യമാക്കാം എന്ന് വരച്ചുകാട്ടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.

Additional information

book-author

select-format

Paperback

Print length

272

Reviews

There are no reviews yet.

Be the first to review “ഭിന്നശേഷിസൗഹൃദ ജീവിതം – Bhinnasheshi souhruda”

Your email address will not be published. Required fields are marked *