Description
വിശുദ്ധ കുന്നായ്മ
ട്രൈബി പുതുവയൽ
‘ലളിത ഭാഷയിൽ സരസമായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള, ട്രൈബി പുതുവയലിന്റെ ഈ കഥകളിൽ പുതുകാല കേരളീയ ജീവിതത്തിൻ്റെ പുളച്ചിലുകളും പിടച്ചിലുകളും കൗതുകകരമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ‘നന്മസമൃദ്ധി’യുടെ പഴയകാല പരിവേഷമൊക്കെയും നഷ്ടപ്പെട്ടുപോയ നമ്മുടെ ഉൾനാടുകളിൽ നവമാധ്യമങ്ങളാൽ നയിക്കപ്പെടുന്നതും, ഗ്രാമ- നഗരഭേദം വെടിഞ്ഞതുമായ പുതിയൊരു കേരളീയത പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നതിൻ്റെ അനവധി ദൃഷ്ടാന്തങ്ങൾ അടങ്ങിയതാണ് ഈ കഥകളൊന്നാകെച്ചേർന്ന് നമുക്ക് നൽകുന്ന പ്രതീതിലോകം..’
– അയ്മനം ജോൺ







Reviews
There are no reviews yet.