Description

സത്യത്തിനും നുണയ്ക്കും എപ്പോഴും ഒരു മറുവശമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന, ജീവിതത്തിൻ്റെ മറുഭാഗം കാണാൻ വായനക്കാരെ നിർബന്ധിക്കുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ ഇരട്ടവീക്ഷണത്തിൽ അവതരിപ്പിക്കുന്ന ഒമ്പത് കഥകൾക്കൊപ്പം ഒരു അഭിമുഖവും, എഴുത്തുകാരന്റെ അമ്മയെക്കുറിച്ചുള്ള ആത്മസ്‌പർശിയായ അനുഭവക്കുറിപ്പും ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.കെ കുമാരൻറെ ഏറ്റവും പുതിയ പുസ്തകം.

Additional information

book-author

Reviews

There are no reviews yet.

Be the first to review “രണ്ടു പക്ഷം – RANDU PAKSHAM”

Your email address will not be published. Required fields are marked *