Description

ഓർമ്മകൾ നമ്മളെ വിട്ടുപോയ നിമിഷങ്ങളല്ല; ഉള്ളിൽ തുടർച്ചയായി ജീവിക്കുന്ന അനുഭവങ്ങളാണ്. കാലം കടന്നാലും മനസ്സിൽ മങ്ങാതെ നിലനിൽക്കുന്ന ചില കണ്ടുമുട്ടലുകളും ശബ്ദങ്ങളും മുഖങ്ങളും..

നേരിൽ കണ്ടതും കേട്ടറിഞ്ഞതും സ്വപ്നത്തിൻ്റെ

അതിരുകളിൽ തെളിഞ്ഞതുമായ നിമിഷങ്ങൾ ഇവിടെ പുതിയൊരു അർത്ഥത്തിൽ വീണ്ടും ജനിക്കുന്നു. സത്യസന്ധമായ ജീവിതാനുഭവങ്ങൾക്ക് ഭാവനയുടെ മൃദുസ്‌പർശവും ചേർന്നപ്പോൾ, അവ മനുഷ്യജീവിതത്തിൻ്റെ സൂക്ഷ്‌മസത്യങ്ങളെ തെളിച്ചുകാട്ടുന്നു.

വായിച്ചുതീർന്നാലും മനസ്സിൻ്റെ പാതകളിലൂടെ നിശ്ശബ്ദമായി പായുന്ന ഒരു ഓർമ്മയുടെ കുതിപ്പു പോലെ -മിലുപ്പ എന്ന കുതിര.

Reviews

There are no reviews yet.

Be the first to review “മിലൂപ്പ എന്ന കുതിര – MILUPA ENNA KUTHIRA”

Your email address will not be published. Required fields are marked *