Description
ആത്മവിമലീകരണത്തിന് ഉതകുന്ന ഒരു യാത്രയുടെ പുസ്‌തകമാണിത്.
-ആർ രാമാനന്ദ്
ഡോ. ശ്രീനാഥ് കാരയാട്ട് നടത്തിയ ചെറുതും വലുതുമായ ചില യാത്രകളെക്കുറിച്ചും, അവ നൽകിയ സന്ദേശത്തെക്കുറിച്ചും ഉള്ള കുറിപ്പുകൾ. നിസ്വനായി യാത്രചെയ്യാൻ ഏതൊരുവനെയും പ്രേരിപ്പിക്കുന്ന പുസ്‌തകം.
Reviews
There are no reviews yet.