Description

സിനിമ എന്ന ഉന്മാദദായകി നമ്മെ വലിച്ചിഴച്ച വഴികളിൽ നമ്മൾ കാണുന്ന ചില ലോകങ്ങളുണ്ട്. ആ ലോകങ്ങളിലേക്ക് തിരിച്ചു നടത്തുന്ന ഒരു സഞ്ചാരമാണ് ഈ പുസ്‌തകം. ക്ലാസിക്കുകളിലേക്കും അതികായരിലേക്കും തിരിഞ്ഞു പോവുക എന്നത് സിനിമയുടെ ആത്മാവ് തേടിയുള്ള യാത്രയാണ്. നിരൂപണമോ പഠനമോ അല്ല, മറിച്ച് അനുഭവങ്ങളും തിരിച്ചറിവുകളുമാണ് ഈ പുസ്ത‌കത്തിലെ വാക്കുകൾ. കലയുടെ സകല വ്യാപ്തികളെയും അളന്നെടുത്ത സർവകലയാണ് സിനിമ. അതിലേക്കാണ് ഈ പുസ്ത‌കം ഊളിയിട്ടു നോക്കുന്നത്.

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

110

select-format

Paperback

Reviews

There are no reviews yet.

Be the first to review “Vyuhajalam – വ്യൂഹജാലം”

Your email address will not be published. Required fields are marked *