Description
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും,
അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന
സ്ത്രീജന്മങ്ങളുടെ നേർക്കാഴ്ച.
എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ
നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവർത്തകനായ
ലേഖകൻ ശേഖരിച്ച വിവരങ്ങൾ,
കേട്ടുകേൾവികൾക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യൻ
യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ജാതിയും സമ്പത്തും അതിർവരമ്പുകൾ നിശ്ചയിക്കുന്ന
ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ
വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ
തകർന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര.
Reviews
There are no reviews yet.