Description
സത്യാനന്തര കാലഘട്ടത്തിലെ അഭിഭാഷക സമൂഹത്തെ ദാർശനികമായി നിരീക്ഷിക്കുന്ന, അതിനുവേണ്ടി ക്രമരഹിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന ആഖ്യായിക. ജീവിതത്തിന്റെ പരമാർത്ഥങ്ങളെ തേടുന്നതിനൊപ്പം പ്രണയകാമനകളുടെ നിർവ്വചനം നൽകാനുള്ള ദൗത്യംകൂടിയാണ് നോവലിസ്റ്റ് ഇവിടെ നിർവ്വഹിക്കുന്നത്.
Reviews
There are no reviews yet.