Description
തീരം വിശാലമാണ്! അലകൾ ശാന്തമാണ്.. പ്രകാശം പടരുന്നുണ്ട്! ഈ മണൽത്തിട്ടയിൽ, ഞാനൊരു കവിത പടർത്തിയിട്ടുണ്ട്. അതിൽ മുകുളങ്ങൾ തെളിയുന്നു… അവ, പല വർണ്ണങ്ങൾ എടുത്തണിയുന്നു! കടൽക്കരയാകെ പൂക്കൾ നിറയുന്നു.. കടൽ,പൂങ്കാവനമാകുന്നു! കടൽ,ഭൂമി മുഴുവൻ നിറങ്ങളായിപരക്കുന്നു!
Reviews
There are no reviews yet.