Description

സുനീഷ് എഴുത്തിലൂടെ നമ്മെ ചിരിപ്പിക്കുന്നുണ്ട്.ചിന്തിപ്പിക്കുന്നുണ്ട്. കൂടെ വായനാനുഭവം സമ്മാനിക്കുന്നുണ്ട്.വാരനാടൻ കഥകളുടെ ആഴത്തിൽ ഒളിപ്പിച്ചുവെച്ച സത്യങ്ങളും നിമിഷനേരം കൊണ്ടു വായിച്ചെടുക്കാനാകുന്നുമുണ്ട്. ജാതീയത ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം എന്നിവയെല്ലാം ഈ രചനയിൽ ഓളംവെട്ടുന്നുണ്ട്. സുനീഷിലെ പത്രപ്രവർത്തകനെ അവിടെ നമുക്ക് കാണാം.

ജയരാജ് വാര്യർ

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

168

select-format

Paperback

Reviews

There are no reviews yet.

Be the first to review “Varanadan Kathakal – വാര ‘നാടൻ’ കഥകൾ”

Your email address will not be published. Required fields are marked *