Description
രക്തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ.
ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ.
മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.
വിഷ്ണു എം. സി.
Reviews
There are no reviews yet.