Description
തന്റെ പ്രദേശമായ വടകരയുടെ പാട്ടുപാരമ്പര്യത്തെക്കുറിച്ചും തൻ്റെ പാട്ടുകുട്ടിക്കാലത്തെക്കുറിച്ചും രാഘവൻ മാഷ് എന്ന സംഗീതവഴിയിലെ പഥതാരത്തെക്കുറിച്ചും ഉമ്പായി. വിദ്യാധരൻമാഷ്, എരഞ്ഞോളി മൂസ. എ.കെ.സുകുമാരൻ തുടങ്ങിയ പാട്ടിലെ ഉറ്റവരെക്കുറിച്ചും വി.ടി.മുരളി എഴുതുന്നു. സരളവും മധുരവും ദീപ്തവുമാണ് ലേഖകൻ്റെ ഗദ്യം. സംഗീതബോധം എന്ന സഹജജ്ഞാനത്തിന്റെ സ്പർശിനികൾ ഉപയോഗിച്ച് അദ്ദേഹം ‘ഗാനലോകവീഥികളിലൂടെ യുള്ള തന്റെ ഏകാന്തസഞ്ചാരത്തെ വാങ്മയപ്പെടുത്തുന്നു.
Reviews
There are no reviews yet.