Description
പുത്തൻ പുതുകുസൃതി വേലകളുമായി ഉണ്ണിക്കുട്ടൻ അനുദിനം മുന്നേറുമ്പോൾ, കഥാകൃത്തിന് മാറി നിൽക്കാനാവില്ലല്ലോ. ഉണ്ണിക്കുട്ടൻ കഥകളുടെ രണ്ടാം ഭാഗവുമായി വരുമ്പോൾ ഉമ പ്രസീദ എന്ന എഴുത്തുകാരിയുടെ കഥന വൈഭവം കൂടുതൽ തെളിച്ചത്തിലേക്കാണ് പീലിവിരിക്കുന്നത്. ഉമയുടെ അക്ഷരങ്ങൾക്കും മയിൽപ്പീലി സ്പർശമാകാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…
പ്രിയ എ.എസ്.
Reviews
There are no reviews yet.