Description
തൻ്റെ പരിചിത ലോകങ്ങളിൽ, സ്വാനുഭവത്തിൻ്റെ പരിസരങ്ങളിൽ നിന്ന് ഭാവനാത്മകമായി രൂപപ്പെടുത്തിയ റിയലിസ്റ്റിക് കഥകളുടെ സമാഹാരം. ഈ കഥകൾ വായിക്കുമ്പോൾ അവ ഒറ്റയൊറ്റയായിത്തന്നെയാണ് നിൽക്കുന്നത്. ഓരോ കഥയും മറ്റൊന്നിൽനിന്ന് വ്യത്യസ്തമാണ്. മറുവാക്കിൽ പറഞ്ഞാൽ, ഓരോന്നും ഓരോ മനുഷ്യാവസ്ഥയുടെ കഥകളാണ്. ഞാൻ അവയെ കിരണബദ്ധരായ നക്ഷത്രങ്ങൾ എന്നുവിളിക്കുന്നു. ഓരോ കഥയും ഓരോ നക്ഷത്രമാണ്. എന്നാൽ വ്യത്യസ്തമായിരിക്കുമ്പോഴും അവ പരസ്പരം പ്രഭവിതറിനിൽക്കുന്നു.
Reviews
There are no reviews yet.