Description
രാജലക്ഷ്മി മാനഴി
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനവും ഉത്സവങ്ങളുടെ ശ്രീമൂലസ്ഥാനവുമാണ് തൃശൂർ. വാണിജ്യ വ്യാപാര കേന്ദ്രങ്ങളും പൂവ്വൽക്കുറികളും സ്വർണ്ണത്തെരുവും പരമ്പരാഗത ജവുളിക്കടകളും വൈരക്കൽ വ്യവസായവും ചൊവ്വൂർ ഫർണിച്ചർ ഗ്രാമവും തൃശൂരിന്റെ മാത്രം സ്വത്താണ്.
ഈ രണ്ടാം ഭാഗത്തിൽ തൃശൂർ പൂരം സംബന്ധ പൂരങ്ങൾ, പഴയ നടക്കാവ് ബ്രഹ്മസ്വം മഠവും വേദപാഠശാലയും, ശക്തന്റെ രാജനീതി, ഗൃഹസ്ഥാശ്രമം ആഴ്വാഞ്ചേരി സ്വരൂപം, മാമാങ്കരേഖകൾ, മതങ്ങളുടെ ആഗമനം, പ്രശസ്ത കലാശാലകൾ, അക്കാദമികൾ, അപ്പൻ തമ്പുരാൻ കർമ്മഭൂമി/സ്‌മാരകം, തൃശൂരിലെ ക്രൈസ്തവർ, അന്യ ക്രൈസ്‌തവർ, കൊച്ചി രാജ്യ സാഹിത്യരംഗം എന്നിവയാണ് പ്രതിപാദ്യം.





Reviews
There are no reviews yet.