Description
ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവരുന്ന കുമാരുവിനെ അതിനായി തിയേറ്ററിലേക്കു കൊണ്ടുപോകുന്നതും പിറ്റേന്ന് ഐ.സി.യു.വിന്റെ ശീതീകരിച്ച ഏകാന്തത്തടവിൽക്കിടന്ന് താൻ പിന്നിട്ട വഴികളിലൂടെ സ്മൃതിയാത്ര നടത്തുന്നതുമാണ് ഈ നോവലിന്റെ സാമാന്യഘടന. ഒന്നു മില്ലായ്മയിൽനിന്ന് ഒഴുക്കിൽപ്പെട്ടും നീന്തിയും തളർന്നും പിന്നെ ക്രമേണ കരകയറി സ്വയം രൂപപ്പെടുത്തിയതുമായ ഒരു ജീവിതമാണ് യഥാർത്ഥ ത്തിൽ ഇതിനുള്ളിൽനിന്ന് വായിച്ചറിയേണ്ടത്. സമാനഹൃദയർക്കായി ഓർമ്മകളുടെ വിദഗ്ദ്ധമായ ചികഞ്ഞെടുപ്പാണ്, പോസ്റ്റുമോർട്ടമാണ് ഈ ആത്മനോവൽ.
-എം.എൻ. രാജൻ
Reviews
There are no reviews yet.