Description
ഈ രാത്രിയുടെ അരുപറ്റി നിനക്കെൻ്റെ കവിളുകളിലേയ്ക്കോ അധരങ്ങളിലേയ്ക്കോ കവിത ചൊരിയാം പ്രഭാതമാകുമ്പോൾ നീലിച്ച സ്വപനങ്ങളുടെ ഒരുടൽ ആത്മാവിനെ അപരിചിതമാക്കും
അന്യമായ ഒരനുഭൂതിയുടെ ദുഖമൂർച്ച പൊടിയുന്ന തീക്കാറ്റ് അശാന്തമായ ശൂന്യത അടച്ചു പെയ്യുന്ന മഴയിൽ താമരപ്പൂക്കളുടെ ഗ്രാമീണനൃത്തം ഈ നേരം പുലരുകയില്ല പാതി രാത്രി തീർന്നിരിക്കുന്നു
Reviews
There are no reviews yet.