Description
ആധുനിക ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്ന മനുഷ്യരുടെ ഛായാപടങ്ങളിൽ നെഗറ്റീവിൻ്റെ നിറങ്ങൾ മിക്കപ്പോഴും ചാലിച്ചു ചേർക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ, ആ ഛായാപടത്തിന് അർത്ഥമോ രൂപമോ ഇല്ല. ഈ നോവലിലെ പ്രധാന കഥാപാത്രമായ സമ്പത്ത്, അല്ലെങ്കിൽ സമ്പത്തിനെപ്പോലെയുള്ള എണ്ണമറ്റ ചിത്രങ്ങൾ ഒരു മനുഷ്യ ഫ്രെയിമിലും ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന് എസ്. രാമകഷ്ണൻ തന്റെ മൂർച്ചയുള്ള ഭാഷയിൽ പറഞ്ഞിരിക്കുന്നു. വേരുകളും സ്വത്വങ്ങളും നശിച്ച ഒരു മനുഷ്യന്റെ വരണ്ട ചിത്രം നമ്മെ അസ്വസ്ഥരാക്കും. എസ്. രാമകൃഷ്ണൻ്റെ ശ്രദ്ധേയമായ നോവൽ.
Reviews
There are no reviews yet.