Description
ശ്വാസമുണ്ടോ വിശ്വാസത്തിൽ എന്ന കൃതിയുടെ ഓരോ അദ്ധ്യായവും ഓരോ മനുഷ്യനെയും തൊട്ടുപോകുന്നുവെന്നത് ചെറിയ കാര്യമല്ല. ‘ഓർത്തുവയ്ക്കാനും” എന്നതിൽ തുടങ്ങി ‘ഓരോ ദിനവും ഒരു മാറ്റമാകട്ടെ” എന്ന അദ്ധ്യായത്തിൽ വായന അവസാനിക്കുമ്പോൾ തീർച്ചയായും നിങ്ങളും മാറ്റത്തിൻ്റെ പാതയിലായിരിക്കും എന്നതിൽ തർക്കമില്ല.
മികച്ച മോട്ടിവേറ്റർ എന്ന നിലയ്ക്ക് ലോകം കേട്ടും കണ്ടും അറിഞ്ഞ പേരുകളിലൊന്നാണ് എൻ.എസ് അനിൽകുമാർ. യുട്യൂബിൻ്റെ സിൽവർ ബട്ടൺ പുരസ്കാര ജേതാവും ഇൻസ്റ്റാഗ്രാമിൽ ഏതാണ്ട് രണ്ടുലക്ഷം ഫോളോവേഴ്സും ഉൾപ്പടെ സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ശ്രീ. എൻ. എസ്. അനിൽ കുമാറിന്റെ ‘ശ്വാസമുണ്ടോ വിശ്വാസത്തിൽ’ എന്ന കൃതി പകരം വയ്ക്കാനില്ലാത്ത വായനാനുഭവം തന്നെയാകും.
മഹേഷ് മാണിക്കം
Reviews
There are no reviews yet.