Availability: In Stock

Swapnatheevanti – സ്വപ്നത്തീവണ്ടി

Original price was: ₹150.00.Current price is: ₹135.00.

Already sold: 0/1
Category:

Description

ആശയഭാരങ്ങളില്ല, പ്രത്യയശാസ്ത്രപക്ഷപാതങ്ങളില്ല, വെറും കവിതയെഴുത്തിനപ്പുറത്തെ ലാഭമോഹങ്ങളുമില്ല. ജീവിതത്തെ അനുഭവിച്ച്, സ്‌ഫുടം ചെയ്ത്, ശുദ്ധമലയാളത്തിൽ വരികൾ തീർക്കുന്നതിൻ്റെ സുഖമേ കാംക്ഷിച്ചുള്ളു.

“ഭൂവിലെ സുഗന്ധസ്നേഹത്തിൽ പരാഗമൊക്കെയും ശ്വസിച്ചുകൊണ്ട്” ഈ യാത്രയിലെ മറ്റൊരു ‘അവിൽപ്പൊതിയാണ് ‘സ്വപ്നത്തീവണ്ടി.’ കവിതയിൽ നോക്കൽ മാത്രമല്ല, പിൻനോക്കാൻ പ്രേരിപ്പിയ്ക്കലുംകൂടിയാണെന്നാണനുഭവം. പദാർത്ഥവും, പദസ്‌പന്ദവും അറിഞ്ഞ് പ്രയോഗിക്കുന്ന പദ്‌മദാസിന്റെ കാവ്യാനുശീലനം ഇടശ്ശേരി, വൈലോപ്പിള്ളി, വിഷ്ണുനാരായണൻ തുടങ്ങിയവരിൽ നിന്നുവരുന്നതാണ്. കാവ്യശുദ്ധിയുടെ ഉറവിടം ഇക്കവി കണ്ടെത്തിയതവിടെയാണ്.

-പ്രൊഫ. പി.എ. വാസുദേവൻ

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

110

select-format

Paperback

Reviews

There are no reviews yet.

Be the first to review “Swapnatheevanti – സ്വപ്നത്തീവണ്ടി”

Your email address will not be published. Required fields are marked *