Description
അനുഭവം, അറിവ്, അകക്കാഴ്ച എന്നിവയുടെ സമന്വയവും സാക്ഷാത്കാരവുമായി മാറുന്ന ഈ രചന, ഒരർഥത്തിൽ മലയാളത്തിലെ അന്യാദൃശമായ ഒരു പുസ്തകമായിത്തിരുകയാണ്. ലേഖകന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ എഴുത്തിൻ്റെ ദീപ്തപരിണാമം കൂടി ഈ കൃതി ഗംഭീരമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭാഷയിലെ ഈടുറ്റ ഒരു രചന യായി സ്ഥലം ജലം കാലം എന്ന ഗ്രന്ഥം മാറുന്നതും അങ്ങനെ യാണ്.
ആത്മകഥാംശമുള്ള നിരൂപണ കൃതി
Reviews
There are no reviews yet.