Description
ഈ പുസ്തകം എഴുതിയ തെരേസ ജോസഫിനെ ഒരു വീട്ടമ്മയായോ സ്കൂൾ അധ്യാപിക ആയോ സർക്കാർ ഉദ്യോഗസ്ഥയായോ ഒരു ഡോക്ടർ ആയോ സങ്കല്പിച്ചു നോക്കൂ! ഈ പുസ്തകത്തിൽ അവർ വിവരിക്കുന്ന കാര്യങ്ങളിലൂടെ നേടിയ ലോകവീക്ഷണം അവർ നേടുമായിരുന്നോ! ഇല്ല. അങ്ങനെ ലോകമെങ്ങും പോയി ജോലി ചെയ്ത് കേരളത്തെ ആധുനിക സമൂഹം ആക്കാനുള്ള അടുത്ത ലോകവാതായനം തുറക്കുന്ന നിരവധി നഴ്സുമാരെ എനിക്ക് അറിയാം. അത്തരത്തിൽ ഉള്ള ഒരാൾ എഴുതുന്ന, ആദ്യത്തെ അനുഭവക്കുറിപ്പ് എന്ന നിലയിൽ, ഈ പുസ്തകം ചരിത്രപധാനമാണ്. ഭാവിയിലേക്കുള്ള വിലപ്പെട്ട ഒരു ചരിത്രരേഖ. കേരള നഴ്സുമാരുടെ ആന്തരിക: ജീവിതത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു പാഠപുസ്തകവും!
തനുജ ഭട്ടതിരി
Reviews
There are no reviews yet.