Availability: In Stock

Snehathinte Manammulla Nattuvazhikaliloode – വിനോദ് പി. നാരായൺ

Original price was: ₹220.00.Current price is: ₹198.00.

Already sold: 0/1
Category:

Description

മുൻനിർത്തി, തന്നെ സ്നേഹി മലയാളത്തിലെ മികച്ച പ്രബന്ധകാരനും സ്വതന്ത്രചിന്തകനും ഹ്യൂമനിസ്റ്റുമായ ശ്രീ. മാനവേന്ദ്രനാഥൻ്റെ ചില വ്യത്യസ്ഥമായ അനുഭവകുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്‌തകം. കുടുംബ ബന്ധങ്ങൾ, സൗഹൃദങ്ങൾ അതിലൊക്കെ ഉപരിയായിജീവിതത്തെ സ്വാധീനിച്ച ചില വ്യക്തിബന്ധങ്ങൾ എന്നിവയൊക്കെ മനുഷ്യരുടേയും അനുഭവങ്ങളുടേയും ഹൃദയസ്‌പർശിയായ സ്നേഹിച്ചവരും വേദനിപ്പിച്ചവരുമായ ഒരു ലോകം വരച്ചിടുകയാണ് ഇവിടെ. ഒ.എൻ.വി ഒരിക്കലെഴു തിയതുപോലെ   വേദനിക്കലും വേദനിപ്പിക്കലും വേണമീ സ്നേഹബന്ധങ്ങൾ  ഊഴിയിൽ എന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇതിൽ അത്യന്തം ഹൃദയത്തിൽ തൊടുന്നതാണ് ബാല്യകാലത്തെ സുഹൃത്തായിരുന്ന ശ്രീ. രാജനുമായുള്ള ബന്ധം. അതുപോലെ കോളേജ് കാലത്തെ തന്റെ പ്രിയ ഗുരുനാഥനായിരുന്ന വി.പി ശിവകുമാറു മായുള്ള ബന്ധം. അടിതെളിഞ്ഞ മലയാളഭാഷയിൽ അങ്ങേയറ്റം പാരായണക്ഷമമായിട്ടാണ് ഈ കുറിപ്പുകൾ എഴുതപ്പെട്ടീട്ടുള്ളത്. തീർച്ചയായും മലയാളത്തിലെ എല്ലാതരം വായനക്കാരേയും ആകർഷിക്കുന്ന നല്ല ഗദ്യപ്രബന്ധങ്ങളാണ് ഈ അനുഭവകുറിപ്പുകളെന്ന് നിസ്സംശയം പറയാം

ആലങ്കോട് ലീലാകൃഷ്ണൻ.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

146

select-format

Paperback

Reviews

There are no reviews yet.

Be the first to review “Snehathinte Manammulla Nattuvazhikaliloode – വിനോദ് പി. നാരായൺ”

Your email address will not be published. Required fields are marked *