Description
ക്രിയായോഗവും ആയോധനകലയും ആത്മാന്വേഷണവും തത്വ ചിന്തകളും ഒത്തുചേർന്ന വിജയൻ മാസ്റ്റർ എന്ന പുഴയിലൂടെ ഒരു തോണിയിൽ സഞ്ചരിക്കുന്ന വ്യത്യസ്ത അനുഭവമാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുക. ഒരുപാട് കൈവഴികൾ വന്നു ചേരുന്നുവെങ്കിലും പരന്നൊഴുകാതെ നിറഞ്ഞൊഴുകുകയാണ് വിജയൻ മാസ്റ്റർ എന്ന പുഴ. ക്രിയായോഗത്തിന്റെയും, മന്ത്രശാസ്ത്രത്തിന്റെയും വിശദാംശങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം ജീവിതയാത്രയുടെ വിഭിന്നമുഖങ്ങൾ ഈ പുസ്തകത്തിൽ അനാവ രണം ചെയ്യപ്പെടുന്നു.
Reviews
There are no reviews yet.