Description

സർഗ്ഗാത്മകപ്രവൃത്തികൾ വഴിയുളള ബോധപരിണാമവും മനുഷ്യപരിണാമവും ഒരുമിച്ചു സംഭവിക്കുന്നു. അപരിചിതമായ ഇന്ദ്രിയസംവേദനങ്ങളിലേക്കും ഭാഷാഘടനകളിലേക്കും പ്രകൃതിയുടെ ഇച്ഛയിൽ കവി കടന്നുചെല്ലുന്നു. മനസ്സിലെ വെട്ടവുമിരുട്ടും നിറഞ്ഞ വഴിപ്പടർച്ചകളിലൂടെ, കാഴ്ചയായും സ്‌പന്ദനമായും സഞ്ചരിക്കുന്ന 65 കവിതകളുടെ സമാഹാരം

Additional information

Weight 100 kg
Dimensions 21 × 14 × .5 cm
book-author

Print length

86

select-format

Paperback

Reviews

There are no reviews yet.

Be the first to review “Shathathanthrikalude Prathikaram – ശതതന്ത്രികളുളള പ്രതികാരം”

Your email address will not be published. Required fields are marked *