Description
ജീവിതമെന്ന മഹാപ്രവാഹത്തിൽ അപ്രതിരോധ്യമായ സാഹചര്യങ്ങളുടെ ചുഴിയിലകപ്പെട്ട് സ്വപ്നങ്ങൾ തകർന്നടിഞ്ഞ ഒരു ചെറുപ്പക്കാരന്റെ ആത്മസംഘർഷമാണ് ഈ നോവൽ. വർഷങ്ങളുടെ മടക്കയാത്രയിൽ ദുഃഖത്തിൻ്റെ തീരഭൂമിയിൽ എരിഞ്ഞടങ്ങിയ ചിതയിൽനിന്ന് സ്വന്തം സ്വപനങ്ങളുടെ അസ്ഥികൾ ഓർമ്മകളുടെ തണ്ടുകൊണ്ട് ചികഞ്ഞെടുക്കുമ്പോൾ ബോദ്ധ്യമായി, നേടിയത് വെറും പൂജ്യം. നഷ്ടപ്പെട്ടതോ വളരെ കൂടുതലും! അപ്പോഴും അയാളെ അസ്വസ്ഥനാക്കിക്കൊണ്ട് അമ്മുക്കുട്ടി എന്ന പുള്ളുവത്തിപ്പെണ്ണ് ഒരു ദുഃഖഗാനമായി ഉള്ളിൽ തേങ്ങിക്കൊണ്ടിരുന്നു.
Reviews
There are no reviews yet.