Description

ഓരോ അഭിമുഖവും വ്യത്യസ്‌ത ദേശങ്ങളിലെ, ഭാഷകളിലെ വ്യക്തി കൾ എന്നതിനുമപ്പുറത്ത് അതാതു കാലത്തോടും ചരിത്രത്തോടുമുള്ള സംവാദം കൂടിയാവുകയാണ്. ഓരോ പ്രദേശത്തേയും വ്യത്യസ്‌ത നില പാടുകളുള്ളവരുടെ പരസ്‌പരവിരുദ്ധങ്ങളായ അഭിപ്രായങ്ങളിൽ നിന്ന് യഥാർത്ഥ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ ഈ അഭിമുഖങ്ങൾ സഹായി ക്കുന്നതോടൊപ്പം അക്കാലത്തെ രാഷ്ട്രീയസംഭവ വികാസങ്ങളുടെയും, ആ സമയത്ത് സാഹിത്യകാരന്മാരും ചരിത്രനിരീക്ഷകരും സ്വീകരിച്ച നിലപാടുകളുടെയും കൂടി ചരിത്രമാവുകയാണ്

Additional information

Weight 250 kg
Dimensions 21 × 14 × 2 cm
book-author

Print length

256

select-format

Paperback

Reviews

There are no reviews yet.

Be the first to review “Sambashanangal – സംഭാഷണങ്ങൾ”

Your email address will not be published. Required fields are marked *