Description
ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സഞ്ചാര നോവൽ. ലോകം ചുറ്റിക്കാണാൻ ഇറങ്ങിയ യുവാവായ റോബിൻസൺ ക്രൂസോയുടെ കപ്പൽ യാത്രയ്ക്കിടയിൽ അപകടത്തിൽപെട്ടതിനെ തുടർന്ന് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ എത്തിപ്പെടുകയും നീണ്ട ഇരുപത്തിയെട്ട് വർഷങ്ങൾ അവിടെ ഏകനായി കഴിയേണ്ടിവരികയും ചെയ്തു. പ്രകൃതിയുടെ മടിത്തട്ടിൽ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യൻ്റെ അവസ്ഥ ഈ നോവലിൽ സുക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു.
Reviews
There are no reviews yet.