Description
“അല്ലെങ്കിലും ആരെങ്കിലും ജീവിതത്തിൻ്റെ അറ്റം വരെ എപ്പോഴും കൂടെയുണ്ടാവുമെന്ന് വിശ്വസിക്കുന്നതു തന്നെ അർത്ഥമില്ലാത്തതല്ലേ?… അങ്ങനെ പ്രതീക്ഷിക്കാനും പാടില്ലെന്നാണല്ലോ താനും മനസ്സിലാക്കിയിരിക്കുന്നത് !!! *
മലയാളികളുടെ മാറിയ മനോഭാവങ്ങളെയും ജീവിതശൈലികളെയും സംവാദാത്മകമാക്കുന്ന കഥാസന്ദർഭങ്ങൾ, ആഖ്യാനം, പാത്രസൃഷ്ടി, അന്തരീക്ഷം എന്നിവയിൽ കോളനിയനന്തരമാതൃകയുടെ നവഭാവുകത്വം പങ്കുവെക്കുന്ന സമാഹാരം. കറുപ്പും പച്ചയും ചുവപ്പും ചേർന്ന ലാവണ്യശാസ്ത്രത്തിലേക്ക് മലയാളകഥയെ വീണ്ടെടുക്കുന്ന തിരിച്ചെഴുത്തുകൾ. പുലിയൂർക്കാളി, രാവുടൽ, കാട്, കപ്പണ, തീനാളം, ചെമ്പൻമല, കൊക്കോൾഡ്, ആഘോഷം തുടങ്ങി അടിത്തട്ടിലെ മനുഷ്യരുടെ വിവേകത്തിൻ്റെ ഉൾക്കനമുള്ള പതിനാലു കഥകൾ.
Reviews
There are no reviews yet.