Description
സമകാലിക ചുറ്റുപാടുകൾ മാത്രമല്ല, ചരിത്രവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഭാവനയുടെ മായാലോകമാണ് ഈ നോവൽ. പാരിസ്ഥിതിക ചൂഷണങ്ങളും, ഭക്തിക്കച്ചവടവും, അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളുമെല്ലാം ഈ നോവലിൻ്റെ പശ്ചാ ത്തലമാകുന്നുണ്ട്. വിശ്വാസത്തിൻറേയും അവിശ്വാസത്തിന്റേയും നേർത്ത നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യരുടെ കഥയുമാണ് രാമർമുടി. പഴമയുടെ വിശുദ്ധിയെ പുൽകാൻ കൊതിക്കുന്നതോടൊപ്പം തന്നെ ജീർണ്ണിച്ച വ്യവസ്ഥിതികളോട് കലഹിക്കുന്നുമുണ്ട് ഈ നോവൽ.
Reviews
There are no reviews yet.