Description

പുഞ്ചപ്പാടത്തിൻ്റെ പച്ചപ്പിൽ നിന്നും സമകാലിക ജീവിതത്തിന്റെ ഇരുണ്ട നിറങ്ങളിലേക്ക് പരിഹാസത്തിന്റെ ചൂട്ട് മിന്നിക്കുന്ന രചനകൾ.വർണ്ണങ്ങളെ ജീവിതാവസ്ഥകളുമായി ബന്ധിപ്പിച്ച് വായിക്കുകയാണെങ്കിൽ പച്ചയും കരിയും ചുവന്ന താടിയുമൊക്കെ ഈ കഥകളിൽ നിറഞ്ഞാടുന്നു.  നിഷ്കളങ്കരായ ഗ്രാമീണമനുഷ്യർ, നിത്യജീവിതത്തിൻ്റെ നിലനില്‌പിനുവേണ്ടി പല സൂത്രവിദ്യകളും പ്രയോഗിക്കുന്നവർ, ജീവിതംതന്നെ സൂത്രവിദ്യയാക്കുന്ന പുതുതലമുറക്കാർ-ഇവരൊക്കെ പുഞ്ചപ്പാടം കഥകളിൽ നർമ്മത്തിന്റെ വർണ്ണലോകം തീർക്കുകയാണ്.

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

128

select-format

Paperback

Reviews

There are no reviews yet.

Be the first to review “Punchappaadam Kadhakal – പുഞ്ചപ്പാടം കഥകൾ”

Your email address will not be published. Required fields are marked *