Description
കാഞ്ചൻജംഗയെ കുറിച്ച് എല്ലാം നൽകാൻ ഗൂഗിളിന് കഴിയുമായിരിക്കാം. എന്നാൽ ടൈഗർ ഹില്ലിൽ നിന്നുള്ള സൂര്യോദയത്തിൽ ശോഭിക്കുന്ന കാഞ്ചൻജംഗയുടെ കാഴ്‌ച ഓരോ കാഴ്ച്ചക്കാരനിലും സൃഷ്ടിക്കുക വ്യത്യസ്‌തമായ ഭാവങ്ങളായിരിക്കും. അത് പകർന്നുനൽകാൻ ഭാഷയുടെ ഭംഗിയും ദൃഢതയും വേണം. സാഹിത്യത്തിന്റെ നിറ ക്കൂട്ടുകൾ വേണം. അപ്പോൾ സഞ്ചാരസാഹിത്യം കൂടുതൽ സാഹിത്യബന്ധിയാകുന്നു. ഇതൊക്കെ അറിഞ്ഞോ അറിയാതെയോ ആവാം ശാഫിയും തന്റെ യാത്രാരചനയിലും ചരിചത്തിന്റെയും വസ്തുവിവരണങ്ങളുടെയും ഊാണ്ഡം ഏറെപേറിയിട്ടില്ല. കൂടുതലും അതാത് സ്ഥലങ്ങലിലെ മനുഷ്യരിലൂടെയും പ്രകൃതിയിലൂടെയുമാണ് ഈ യാത്രകൾ കടന്നുപോകുന്നത്. അതുതന്നെയാണ് ഈ രചനയ്ക്ക് ജീവൻ നൽകുന്നതും.
Reviews
There are no reviews yet.