Description
മൂന്നു കൂട്ടുകാരുടെയും അവരുടെ അനിയത്തിയായ കുറിഞ്ഞിയിലൂടെയും മുന്നോട്ടു പോകുന്ന കഥ. മുതുവാൻ കുടി എന്ന ഗ്രാമവും അവിടത്തെ ജനങ്ങളുടെ സംസ്കാരവും പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് പൂച്ചിനിക്കുന്നിലേക്കുള്ള യാത്ര. പൂച്ചിനിക്കുന്നിലെ ആകർഷണമായ വരയാടുകളും അവയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന മന്ത്രവാദിയും, മന്ത്രവാദിയിൽ നിന്ന് വരയാടുകളെ രക്ഷിക്കാൻ പുനർജ്ജനിച്ചിരിക്കുന്ന കുറിഞ്ചിത്തായിയും….
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസകരമായ നോവൽ
Reviews
There are no reviews yet.