Description
‘പല അർഥങ്ങളിൽ വായിക്കാവുന്ന നല്ല രചന.’
-കെ. സച്ചിദാനന്ദൻ
‘വി.എം.അരവിന്ദാക്ഷൻ്റെ കവിതകൾ ഇടിച്ചിറങ്ങുന്നത് അലംകൃത മേൽപ്പാളികൾക്കടിയിലുള്ള സമകാല ജീവിതത്തിന്റെ ആഴങ്ങളിലേക്കാണ്. ഒരു നാളും പൊള്ളയായിത്തീരാൻ പാടില്ലാത്ത മനുഷ്യാസ്തിത്വത്തിൻ്റെ പൊരുളുകളാണ് കവി തിരക്കുന്നത്.’
കെ. ഇ. എൻ
‘തിരശ്ചീനമായ പടരലല്ല, ലംബമാനമായ; ഒരു ചുഴിയിലേക്കെന്ന പോലെയുള്ള ഇറക്കവും ഉയർച്ചയുമാണ് അരവിന്ദാക്ഷന്റെ കവിതകളുടെ രീതി. ആത്മത്തോടുള്ള സംഭാഷണങ്ങളല്ല. സമൂഹത്തിന്റെ പൊറുതികേടുകളോട് സംവദിക്കാനുള്ള പരിശ്രമങ്ങളാണ് ഇദ്ദേഹത്തിനു കവിത”
-ഡോ: പി. സുരേഷ്
Reviews
There are no reviews yet.