Description

ഒരു പൂവിലെ പരാഗകോശങ്ങൾ അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. മനുഷ്യനിലെ പരാഗകോശങ്ങളാവട്ടെ, സർഗാത്മകതയുമായാണ് ബന്ധപ്പെട്ടു വർത്തിക്കുക. നിർമ്മാണകായത്തിനും സംഭോഗകായത്തിനും ശേഷം ധർമ്മകായം സാക്ഷാത്കരിക്കാൻ അവനെ സഹായിക്കുന്ന പൊടിപ്പുകൾ. പ്രാചീനലിപികളെ, കൃഷ്ണസാരമിഴികളെ സംരക്ഷിക്കുവാൻ ഇവയാണ് ഉതകുക. ഈ ലിപികളും മിഴികളും സാകല്യദർശനത്തിൻ്റെതാണ്. ഇത് അനുശാസിക്കുക സസ്യചേതനയ്ക്കും മൃഗചേതനയ്ക്കും പ്രാതിനിധ്യമുള്ള ഒരു പുതിയ സാമൂഹികതയാണ്. ജീവന്റെ സൗന്ദര്യശാസ്ത്രവും സൗന്ദര്യശാസ്ത്രത്തിൻ്റെ ജീവനുമായി പരിലസിക്കുന്ന പാരിസ്ഥിതിക പ്രകരണം സൂക്ഷ്മമായി അവതരിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായൊരു സാംസ്കാരിക വിമർശം, കലിയുഗാരണ്യങ്ങൾക്കും തനുമാനസിക്കും ജീവന്റെ കൈയൊപ്പിനും പിൻതുടർച്ചയായി.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

186

select-format

Paperback

Reviews

There are no reviews yet.

Be the first to review “Paragakoshangal – പരാഗകോശങ്ങൾ”

Your email address will not be published. Required fields are marked *