Description

ഗന്ധർവ സംവിധായകൻ്റെ സിനിമാജീവിതത്തിലെ അധികമാരും അറിയാതെ പോയ അനുഭവങ്ങൾ വിവരിക്കുന്ന പുസ്‌തകം. പത്മരാജൻ എന്ന പ്രതിഭയുടെ സ്വഭാവ സവിശേഷതകളും ചലച്ചിത്ര അഭിനിവേശവും വ്യക്തമാക്കുന്ന കൃതി, പത്മരാജനൊപ്പം ഇരുപതുവർഷം നിഴൽപോലെ സഞ്ചരിച്ച് പൂജപ്പുര രാധാകൃഷ്ണന്റെ വാക്കുകളിലൂടെയാണ് അവതരിപ്പിക്കുന്നത്. പുസ്‌തകത്തിലൂടെ കടന്നു പൊയ്ക്കഴിയുമ്പോൾ ആ സിനിമകളിലൂടെയും ഇടങ്ങളിലൂടെയും ഒന്നു കൂടി യാത്ര ചെയ്യാൻ തോന്നിപ്പോകും. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയുടെ അവതാരിക.

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

110

select-format

Paperback

Reviews

There are no reviews yet.

Be the first to review “Palappoomanamozhukunna Idavazhikal – പാലപ്പൂ മണമൊഴുകുന്ന ഇടവഴികൾ”

Your email address will not be published. Required fields are marked *