Description

മറ്റുള്ളവരുടേതല്ല, സ്വന്തം കഥയെത്തന്നെയാണ് അനുനിമിഷം പുതുക്കേണ്ടത് എന്ന ധാർഷ്യം കഥയെഴുത്തുകാരെ പൊള്ളിക്കുന്ന ദുരന്തങ്ങളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുക എന്ന തിരിച്ചറിവ് മലയാളത്തിൽ കുറച്ചു കഥാകൃത്തുക്കൾക്കെങ്കിലുമുണ്ട്. തന്റെ നൂറോളം കഥകളിലൂടെ അക്കൂട്ടത്തിൽ തൻ്റെ സ്ഥാനം നിർണ്ണയിച്ചിരിക്കുന്നു വി. ജയദേവ്. ഈ സമാഹാരത്തിലെ കഥകൾ ഓരോന്നും തന്നെത്തന്നെ മറികടക്കാനുള്ള സാഹസം കാണിക്കുന്നു. അതു കൊണ്ടുതന്നെ മലയാളത്തിലെ പതിവ് പ്രമേയപരിസരങ്ങളിൽ നിന്ന് വേറിട്ട വാഗ്‌ഭൂമികയാണ് ഇവയിലെല്ലാം. വായനയെ ഞെട്ടിപ്പിക്കുന്ന അസ്വസ്ഥമാക്കുന്ന, വേട്ടയാടുന്ന പത്തു കഥകൾ.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

138

Reviews

There are no reviews yet.

Be the first to review “Ormakond Marakkunna Mazhakkadukal – ഓർമ്മകൊണ്ട് മറക്കുന്ന മഴക്കാടുകൾ”

Your email address will not be published. Required fields are marked *