Description
അമ്പതു നോവലുകളാണ് ഈ പുസ്തകത്തിൽ പഠന വിധേയമാക്കുന്നത്. യുഗോസ്ലാവിയയുടെ നോബേൽ സമ്മാന ജേതാവ് ഇവോ ആന്ദ്രിച്ചിന്റെ 1945ൽ പ്രസിദ്ധീകരിക്കപ്പെട്ട The Bridge on the Drina മുതൽ, യുവ ഇന്ത്യൻ നോവലിസ്റ്റ് മേഘാ മജുംദാർ രചിച്ചു 2022 ൽ പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരം (Whiting Award for emerging authors) നേടിയ A Burning വരെ വ്യതസ്ത കാല ദേശങ്ങളിൽ രചിക്കപ്പെട്ടവയാണ് അവ.
ഫസൽ റഹ്‌മാൻ
Reviews
There are no reviews yet.