Description
നോബൽ കഥാനുഗായികൾനോബൽ സമ്മാനം നേടിയ എഴുത്തുകാരികളുടെ ജീവിതം, കൃതികൾ, പ്രഭാഷണങ്ങൾനൊബൽ സമ്മാനജേതാക്കളായ വനിതാ എഴുത്തുകാരികളുടെ ജീവിതവും സൃഷ്ടികളും സമഗ്രമായി പരിചയപ്പെടുത്തുന്ന പുസ്തകം. അവരുടെ ജീവിതാനുഭവങ്ങൾ, സൃഷ്ടികളുടെ ആത്മാവ്, സാഹിത്യലോകത്തെ സ്വാധീനിച്ച ആശയങ്ങൾ എന്നിവയെ അവതരിപ്പിക്കുന്നതോടൊപ്പം, അവർ നൊബൽ സമ്മാനം സ്വീകരിക്കുമ്പോൾ നടത്തിയ പ്രസംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലോകത്തിന്റെ പല സംസ്കാരങ്ങളിലെയും
ഭാഷകളിലെയും സ്ത്രീശബ്ദങ്ങളെ ഒരുമിപ്പിക്കുന്ന ഈ കൃതി, വിദ്യാർഥികൾക്കും ഗവേഷകർക്കും സാഹിത്യ പ്രേമികൾക്കും ഒരുപോലെ പ്രയോജനകരമാണ്.
വിവർത്തനം : സുനിൽ







Reviews
There are no reviews yet.