Description
അർജുൻ്റെ കഥകൾ പലതരം ഏകാന്തതകളെ അഭിമുഖീകരിക്കുന്നു. അത് പ്രാദേശികമാവാം കേരളീയമാവാം സാർവ്വദേശീയമാവാം. എവിടെയായാലും ഒറ്റയായ മനുഷ്യൻ്റെ വിങ്ങലുകൾ ഒളിഞ്ഞും തെളിഞ്ഞും കഥകളിൽ കടന്നുവരുന്നുണ്ട്. മനസിന്റെ വാക്കുകളാൽ കാലത്തെയും മനുഷ്യരെയും സമീപിക്കുന്ന ആഖ്യാനം പുതു എഴുത്ത് അത്രകണ്ട് പിന്തുടരാതിരിക്കുമ്പോൾ ആ വഴിയാണ് തൻ്റെതെന്ന് തികഞ്ഞ സൗമ്യതയേയാടെ അർജുൻ തൻ്റെ കഥകളിലൂടെ വ്യക്തമാക്കുന്നു.
പി വി ഷാജികുമാർ
Reviews
There are no reviews yet.