Description
വീശുവലയെറിഞ്ഞും ചൂണ്ടയിട്ടും മണൽ വാരിയും കനോലിക്കനാലിൻ്റെ തീരത്ത് ജീവിക്കുന്ന മനുഷ്യരുടെ കഥപറയുന്ന നോവൽ. കൊടിയ ദാരിദ്ര്യത്തിന്റെയും അടിച്ചമർത്തലുകളുടേയും അധികാരപ്രയോഗങ്ങളുടേയും നേർച്ചിത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിൻ്റെ പകർത്തിയെഴുത്ത് കൂടിയാകുന്നു ഈ നോവൽ ലളിതവും സുന്ദരവുമായ ഭാഷയും ആഖ്യാനവും മികച്ച വായനാനുഭവം സമ്മാനിക്കുന്നു.
Reviews
There are no reviews yet.